australian commentators insult indian player mayank agarwal
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനത്തിലെ താരം ഇന്ത്യയുടെ അരങ്ങേറ്റക്കാരനായ ഓപ്പണര്‍ മയാങ്ക് അഗര്‍വാളാണ്. അതിനിടെ ഈ കളിയില്‍ മയാങ്കിനെയും രഞ്ജി ട്രോഫിയെയും ഓസ്‌ട്രേലിയയുടെ ചില കമന്റേറ്റര്‍മാര്‍ കളിയാക്കിയത് വലിയ വിവാദത്തിനു വഴി വച്ചിരിക്കുകയാണ്.